ബെസ്റ്റെന്നു പറഞ്ഞത് എന്നെ അഭിനന്ദിക്കാനാവില്ല എന്നറിയാം. മറ്റാരുടെയോ 'ബെസ്റ്റ് കളക്ഷന്‍'. മുന്‍പൊരിക്കല്‍ ഒരു ലിങ്കില്‍ ഫുജൈറ ഞാന്‍ ഇട്ടിരുന്നു. അവയില്‍ പലതും കാണാന്‍ പറ്റാത്തവയുമായിരുന്നു. ഇന്നാണ് ഈ ലിങ്ക് കണ്ടത്. മൊത്തം എമറാത്തുകളുടെയും പടങ്ങള്‍ ഒരേ സ്ഥലത്ത് ഇങ്ങനെ ആദ്യമായാണ് കണ്ടത്. ഇനി ഖോറ്ഫക്കാനില് പോയാല്‍ ആ ഇരട്ടയുടെ പോട്ടം പിടിച്ചിട്ടുതന്നെ കാര്യം. (സത്യത്തില്‍ അങ്ങനെയൊന്ന് അവിടുണ്ടെന്ന് ഈ എനിക്കറിയില്ല. നേരമൊന്നു പുലര്‍ന്നോട്ടെ. ആരോടെങ്കിലും ചോദിക്കാം.)
ഫുജൈറ നന്നായിട്ടുണ്ട്. ഒരു തരം വരണ്ട ആസ്വാദനം. അതിന്റെ കാരണം, നമ്മുടെതല്ല എന്ന തോന്നലാവാം. കേരളം നല്ലതാണ്, പക്ഷെ നമ്മള് കണ്ടിട്ടില്ല (കണ്ടു എന്നു നമ്മള് വെറുതെ പറയുന്നതാണ്, കുട്ടന്പുഴ കണ്ടു കഴിഞ്ഞ ശേഷം എനിക്കു ഇങ്ങനെ പറയണം എന്നു തോന്നി) കുട്ടന്പുഴയിലേക്ക് ഞാന്‍ ഒരിക്കല്‍ കൊണ്ടുപോക പോകാം. കുട്ടന്പുഴ ഒരു പിന്മൊഴിയില് ഒതുക്കില്ല.
4 comments:
നല്ല ബെസ്റ്റ് കളക്ഷന്‍ അനിലേ!
ഫുജൈറ യു.എ.ഈ യിലെ ഏറ്റവും മനോഹരമായ പ്രകൃതിരമണീയമായ സ്ഥലമാണെന്ന് എന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലല്ലോ!
ആ ഖോര്ഫക്കാന് ബീച്ചില്‍ ഒരു ഇരട്ട തെങ്ങ് ഉണ്ടല്ലോ... അതിന്റെ ഫോട്ടോ എപ്പഴേലും ഒന്ന് പോസ്റ്റ് ചെയ്യാമോ?
ബെസ്റ്റെന്നു പറഞ്ഞത് എന്നെ അഭിനന്ദിക്കാനാവില്ല എന്നറിയാം. മറ്റാരുടെയോ 'ബെസ്റ്റ് കളക്ഷന്‍'.
മുന്‍പൊരിക്കല്‍ ഒരു ലിങ്കില്‍ ഫുജൈറ ഞാന്‍ ഇട്ടിരുന്നു. അവയില്‍ പലതും കാണാന്‍ പറ്റാത്തവയുമായിരുന്നു. ഇന്നാണ് ഈ ലിങ്ക് കണ്ടത്. മൊത്തം എമറാത്തുകളുടെയും പടങ്ങള്‍ ഒരേ സ്ഥലത്ത് ഇങ്ങനെ ആദ്യമായാണ് കണ്ടത്.
ഇനി ഖോറ്ഫക്കാനില് പോയാല്‍ ആ ഇരട്ടയുടെ പോട്ടം പിടിച്ചിട്ടുതന്നെ കാര്യം.
(സത്യത്തില്‍ അങ്ങനെയൊന്ന് അവിടുണ്ടെന്ന് ഈ എനിക്കറിയില്ല. നേരമൊന്നു പുലര്‍ന്നോട്ടെ. ആരോടെങ്കിലും ചോദിക്കാം.)
ഫുജൈറ നന്നായിട്ടുണ്ട്. ഒരു തരം വരണ്ട ആസ്വാദനം. അതിന്റെ കാരണം, നമ്മുടെതല്ല എന്ന തോന്നലാവാം. കേരളം നല്ലതാണ്, പക്ഷെ നമ്മള് കണ്ടിട്ടില്ല (കണ്ടു എന്നു നമ്മള് വെറുതെ പറയുന്നതാണ്, കുട്ടന്പുഴ കണ്ടു കഴിഞ്ഞ ശേഷം എനിക്കു ഇങ്ങനെ പറയണം എന്നു തോന്നി) കുട്ടന്പുഴയിലേക്ക് ഞാന്‍ ഒരിക്കല്‍ കൊണ്ടുപോക പോകാം. കുട്ടന്പുഴ ഒരു പിന്മൊഴിയില് ഒതുക്കില്ല.
ഹാവൂ പൈസയും പാസ്സ്പോര്‍ട്ട് ഉം ഇല്ലാതെ ഞാന്‍ ഇതൊക്കെ കണ്ടു.
Post a Comment