Monday, June 27, 2005

നവരസങ്ങള്‍

ഇന്റര്‍നെറ്റ് ഉപയോഗിച്ചു തുടങ്ങിയ കാലം മുതലിവിടെ കാണാറുള്ള ഈ ചുവന്ന ഗുണനചിഹ്നങ്ങള്‍ കണ്ട് 'മടുത്തെ'ന്നുപറഞ്ഞാല്‍ ആത് ഏറ്റവും ലളിതമായ വാക്കായിപ്പോവും.
ഇപ്പോ സുനിലിന്റെ 'രസ'ങ്ങളൊന്നും കാണാന്‍ കഴിയാതെയും ആകെ നിരാശ. ആ ദേഷ്യത്തില്‍ എനിക്കുമാത്രവും കാണാമറയത്തുള്ള മറ്റാര്‍ക്കെങ്കിലും കൂടിയും ഈ പോസ്റ്റ്. ആര്‍ക്കും സൈബര്‍കേരളയുടെ പേജില്‍ പോയി കാണാമെന്ന ലളിതമാര്‍ഗമുണ്ടെന്നത് മറക്കുന്നുമില്ല.
സുനിലും വായനക്കാരും ‍
ക്ഷമിക്കുക. കോപ്പിയടിച്ചതിന്‌.

SringaramHasyamKarunamRowdramVeeramBhayanakamBeebhalsamAthbhuthamSantham

13 comments:

സു | Su said...

സ്വന്തം ഫോട്ടോ ഇങ്ങനെയാക്കി ഒന്നു പോസ്റ്റ് ചെയ്തേ കാണട്ടേ.

കലേഷ്‌ കുമാര്‍ said...

കൊള്ളാം കൊള്ളാം!

.::Anil അനില്‍::. said...

സു,
ഇതിന്റെ കോപ്പിറൈറ്റ് ശരിക്കും -സു-നിലിനാണ്‌.
അവസാനത്തെ രസം ആള്‍ സ്വന്തം പ്രൊഫൈല്‍ ചിത്രമായി ഇട്ടിരുന്നതു മറന്നോ?
ഞാനൊരു കണ്ടെഴുത്ത് നടത്തിയെന്നേയുള്ളൂ.

സ്വന്തം ഫോട്ടോ അയച്ചുതന്നാല്‍ ഇങ്ങനെയാക്കിത്തരാമോ? പോസ്റ്റ് ചെയ്യാന്‍ 'എന്തും'തപ്പി നടക്കുകയാണല്ലോ ഈ ഞാന്‍.

സു | Su said...

അതു സുനിലിന്റെ ബ്ലോഗില്‍ ഞാന്‍ കണ്ടു. ഇങ്ങനെ കോപ്പിയടിച്ച് നടക്കാതെ വല്ലതും ആലോചിച്ചുണ്ടാക്കൂ.

.::Anil അനില്‍::. said...

പിള്ളാരെ പിടിച്ച് നാലു തല്ലിയിട്ട് ഇന്നുതന്നെ ഞാനുമെന്തെങ്കിലും എഴുതിയുണ്ടാക്കും.
:)

സു | Su said...

:(:(:(:(

Sunil said...

wow! athu kalakki! njaan kanTirunnilya. Again vayanasalayil kamantiTTu link koTukkEnTaayirunnu! Thanks Anil. It is very nice. oru kaalatthu "Kalakaumudi"yil jeevacharithram ezhuthunnuvaR muzhuvan thaTTippOyirunnu! (15-20 years ago. thamaasa aaNEY) Krishnan Nair ezhuthi, addhEham maricchu. MKK Nair ezhuthi, addEhavum maricchu, M Govindan ezhuthi addEhavum maricchu! angane oru thuTaran jeevacharithravum maraNavumaayirunnu! njangaL chilaR paRayumaayirunnu appOL, marikkaNO kalaakaumudiyil jeevacharithram kaacchikkO enn~. oru thamaasayaayi. enthaayaalum ingane chilaruTe jeevithatthile ellaam ormayillenkilum, ishTam thOnnunnath Ormmicchuvakkum. ee phOTOs atharatthiluLLathaaN~.athupOle M Govindante oru kavithayunTaayirunnu, thaathrikkuTTiyuTe jeevitham! pEr Ormmayilla. pakshe chila ezhutthum chil varakalum ormmayunT~! -S-

.::Anil അനില്‍::. said...

സമാധാനമായി. സുനിലിന്‌ ഇഷ്ടപ്പെടില്ലേന്നോര്‍ത്തായിരുന്നു പോസ്റ്റിയത്.

-സു‍-|Sunil said...

changatheee..

kumar © said...

ശ്രി. ജഗതി ശ്രീകുമാര്‍, പച്ചാളം ഭാസി എന്ന ക്യാരക്ടറിലൂടെ ഉദയനാണ്‌ താരം എന്ന ചിത്രത്തില്‍ കാണിച്ചു, നവരസങ്ങള്‍ക്ക്‌ ഒപ്പം അദ്ദേഹം തന്നെ ക്രിയേറ്റു ചെയ്തു എന്ന് അവകാശപ്പെടുന്ന രണ്ടു രസങ്ങള്‍ കൂടി. മലയാളി, തീയറ്ററുകള്‍ ചിരിച്ചു പുളയിച്ച രസങ്ങള്‍ ആയിരുന്നു അത്‌. എനിക്കു ഈ നവരസങ്ങളുടെ അതിരസം മനസിലാകാത്തതുകൊണ്ട്‌ (എന്റെ കുഴപ്പം കൊണ്ടാണത്‌) ഞാന്‍ ആ രണ്ടു ജഗതി രസങ്ങളും നന്നായി ആസ്വദിച്ചു.

-സു‍-|Sunil said...

നവരസങ്ങളുടെ അതിരസം allE ജഗതി രസം?

കലേഷ്‌ കുമാര്‍ said...

അസ്സലാമലൈക്കം അറബാബ്‌, സുഖം തന്നെ അല്ലേ?
പുതിയ പടം/വിശേഷം എപ്പഴാ റിലീസ്‌ ചെയ്യുക?

"ബൂലോഗത്തിലെ ചുഴി" എന്താ?

Anonymous said...

"അങ്ങനെത്തന്നെ". സുഖം.
ചുഴി ഇതുവരെ കലേഷ് കണ്ടില്ലേ?

അനില്‍ (ലൊഗിന്‍ ചെയ്യാന്‍ മടി)

വായന