അതിലെ വിസിവിഗ് സൌകര്യങ്ങളൊന്നും കിട്ടുന്നില്ല.
(കാര്യമറിഞ്ഞാൽ നോക്കാമെന്ന് ഒരാളെങ്കിലുമേറ്റ നിലയ്ക്ക് അതിവിടെ കാണിക്കുന്നു.)
ഇങ്ങനെ വരേണ്ടത്:
ഇങ്ങനെയാണിപ്പോൾ വരുന്നത്
പുതുതായി സോഫ്റ്റ്വെയർ ഒന്നും കയറ്റിയിട്ടില്ല.
ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ് ഇത്തരത്തിൽ എന്നോടു പെരുമാറുന്നത്. ഫയർ ഫോക്സ് നല്ലവൻ :)
Windows 2000 SP4
IE6
നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും ആദ്യമേ നന്ദി.
ഇന്റർനെറ്റ് എക്സ്പ്ലോറർ ആണ് ഇത്തരത്തിൽ എന്നോടു പെരുമാറുന്നത്. ഫയർ ഫോക്സ് നല്ലവൻ :)
Windows 2000 SP4
IE6
നിർദ്ദേശങ്ങൾക്കും സഹായങ്ങൾക്കും ആദ്യമേ നന്ദി.
5 comments:
ഈ പ്രശ്നം ഞാനും നേരിടുന്നുണ്ട്. എന്താണെന്നറിയില്ല. തീകുറുക്കനു പ്രശ്നങ്ങൾ ഒന്നുമില്ല. ഐ.ഈക്ക് മാത്രമേ പ്രശ്നമുള്ളു.
എന്തേലും സൊല്യൂഷൻസ്????
നന്ദി ആദ്യം തന്നെ കിട്ടിയതുകൊണ്ടും എനിക്ക് ഇതിനെപ്പറ്റി ഒരു കുന്തവും അറിയാത്തതുകൊണ്ടും,
മൌനം മണ്ടിയ്ക്ക് ഭൂഷണം എന്നുള്ളതുകൊണ്ടും ഞാൻ തൽക്കാലം ഒന്നും പറയാൻ ആഗ്രഹിക്കുന്നില്ല :(
അല്ല, അറിയാഞ്ഞിട്ട് ചോദിക്ക്യാ. എന്താ പ്രശ്നം?
അവനവനിസത്തെപ്പറ്റി ഈയിടെ ഒത്തിരി ചർച്ചകൾ നടന്നു കണ്ടു.
ഇക്കാലത്ത് ആർക്കും ആരെയും സഹായിക്കാൻ താല്പര്യമില്ലായിരിക്കാം എന്നു സമാധാനിക്കാം.
“വരൂ, കണ്ടാസ്വദിക്കൂ” എന്നു വല്ല തലക്കെട്ടുമിട്ട് ഞാനീ പ്രശ്നത്തിന്റെ പടമിട്ടിരുന്നെങ്കിൽ ആരെങ്കിലും സഹായിച്ചേനെ എന്നു തോന്നുന്നു. :(
njaanum soo-vinOTu yOjikkunnu. ee kamant aTikkaan lOg in cheyyaNamennathukonT~ onnu maTichchu ninnu ennumaathram -S-
പ്രശ്നം പരിഹരിച്ചു.
നന്ദി.
Post a Comment