Sunday, July 03, 2005

എല്ലാരും തേങ്ങയുടയ്ക്കുമ്പോള്‍ .....

ഇവിടെങ്ങും മഴ കേള്‍ക്കാന്‍ കൂടിയില്ല. എങ്കിലും ബൂലോഗചിത്രപ്രദര്‍ശനത്തില്‍ ഞങ്ങള്‍ പങ്കെടുത്തില്ലാന്നു വേണ്ട.

ദുബായ് മഴ

6 comments:

Anonymous said...

Anil, Nothing but an "X" mark only!!! Put the link please

സു | Su said...

ഒരു പ്രാവശ്യം പടം കണ്ടു. പിന്നെ കാണാന്‍ ഇല്ല. ഒളിച്ചുകളിക്കുന്ന പടം ആണോ? നീലത്തിരമാലകള്‍ നന്നായിട്ടുണ്ടു. പക്ഷേ അതില്‍ ഞാന്‍ എവിടെ :(

Kumar Neelakandan © (Kumar NM) said...

ഈ തെങ്ങ ഉടഞ്ഞില്ല. അതു നിങ്ങളുടെ (അല്ലെങ്കില്‍ ആരുടെയോ ഫയര്‍വാളില്‍ തട്ടി എവിടെയോ പോയി. ഞാന്‍ അതു തപ്പിയെടുത്ത്‌ എക്സ്പ്ലോറലില്‍ ഉടച്ചപ്പോള്‍ കാണാന്‍ പറ്റി. 'ഫുജൈറാ കടപ്പറം.' നല്ലചിത്രം. ഇനിയും പ്രതീക്ഷിക്കുന്നു.

aneel kumar said...

സന്തോഷം കൊണ്ടെന്നിക്കിരിക്കാന്‍ മേല.
ആരെയെങ്കിലുമൊക്കെ "X" മാര്‍ക്ക് കാണിക്കാന്‍ പറ്റിയല്ലോ!!!
ആ പടം മോഷ്ടിച്ച ലിങ്ക് ആയിരുന്നു. എന്താ ഏതാന്നൊക്കെ കണ്ടുപിടിച്ചോളൂ. ഏതായാലും ഫുജൈറയല്ല. പക്ഷേ ഇതിലും മനോഹരമായ സ്ഥലങ്ങളൊക്ക് ഇവിടെയുണ്ട് കേട്ടോ.(http://www.chez.com/tramb/Photos/trop_7grd.JPG) ഞാനിങ്ങനെയൊക്കെയുള്ള ഒരു പടമെടുക്കുമെന്ന്‍ ആരും സ്വപ്നം പോലും കാണണ്ട. സു വിന്‌ കടലില്‍ ചാടാനും ആശയോ?

Kalesh Kumar said...

നല്ല പടം...
ഞാനത്‌ വാള്‍പ്പേപ്പര്‍ ആക്കി!
മൌറീഷ്യസ്‌ ആണോ? എവിടെയായാലും കൊള്ളാം!

Anonymous said...

എല്ലാരും തേങ്ങയുടയ്ക്കുമ്പോള്‍ .....
ഞാനും ഒരു തേങാ..ഈ രാത്രി രണ്ടുമണിക്ക്‌!!!!-സു-

വായന