ആശാൻ എന്ന ആ നല്ല രാഷ്ട്രീയക്കാരൻ പുതിയ തലമുറയിലെ രാഷ്ട്രീയക്കാർക്ക് ഒരു വഴികാട്ടിയാകുമോ. സ്വജന പക്ഷപാതം തൊട്ടു തീണ്ടാത്ത മറ്റൊരു മതൃക ഇല്ല എന്നു വിശ്വസിക്കാം അല്ലെ.
നന്മകൾ ഏറെ ഉള്ളതുകൊണ്ടാവും ആശാനെക്കുറിച്ചുള്ള ഏതെങ്കിലുമൊരു ലിങ്ക് കൊടുക്കാനായി തെരഞ്ഞിട്ട്ചരമവാർത്തകളും തെരഞ്ഞെടുപ്പുഫലവുമല്ലാതെ അധികം ഒന്നും കിട്ടാനില്ല. ആളെക്കൂട്ടി പ്രശസ്തനാവാൻ നിന്നില്ല എന്ന കാരണത്താൽ ആവും ഇങ്ങനെ ഒരു അവസ്ഥ വന്നത്.
ഒരിക്കൽ ഞാൻ ഒരു കാഴ്ച്ച കണ്ടു. പുത്തൻകട മുക്കിനടുത്ത് ഒരു എസ്ടി.ഡി ബൂത്തിൽനിന്ന് റബ്ബർ ബോർഡിലേയ്ക്ക് ഒരു ഫാക്സ് അയക്കണമായിരുന്നു. അതിന് മുന്നിൽ ആശാൻ ഒരു ആട്ടോയ്ക്ക് കൈ കാണിച്ചു എന്നാൽ നിറുത്താതെ പോയി. അതുകാരണം ഫാക്സ് അയക്കുവാനുള്ള ലറ്ററിന്റെ ഒരു കോപ്പി ആശാനും കൈമാറി. ബൂത്ത് നടത്തുന്നയാൾ പറഞ്ഞത് ചെന്നിറങ്ങിയാൽ കൃത്യമായ പൈസയെ കൊടുക്കുകയുള്ളു അതിനാലാണ് കയറ്റാതെ പോയത് എന്നാണ്. അതിലും ആശാന് പരാതിയില്ല. ആരുടെയും അഞ്ചു പൈസപോലും ആഗ്രഹിക്കാത്ത ആശാൻ അർഹതയില്ലാത്ത പൈസ ആർക്കും കൊടുക്കുകയും ഇല്ല.
9 comments:
ആശാൻ എന്ന ആ നല്ല രാഷ്ട്രീയക്കാരൻ പുതിയ തലമുറയിലെ രാഷ്ട്രീയക്കാർക്ക് ഒരു വഴികാട്ടിയാകുമോ. സ്വജന പക്ഷപാതം തൊട്ടു തീണ്ടാത്ത മറ്റൊരു മതൃക ഇല്ല എന്നു വിശ്വസിക്കാം അല്ലെ.
നന്മകൾ ഏറെ ഉള്ളതുകൊണ്ടാവും ആശാനെക്കുറിച്ചുള്ള ഏതെങ്കിലുമൊരു ലിങ്ക് കൊടുക്കാനായി തെരഞ്ഞിട്ട്ചരമവാർത്തകളും തെരഞ്ഞെടുപ്പുഫലവുമല്ലാതെ അധികം ഒന്നും കിട്ടാനില്ല.
ആളെക്കൂട്ടി പ്രശസ്തനാവാൻ നിന്നില്ല എന്ന കാരണത്താൽ ആവും ഇങ്ങനെ ഒരു അവസ്ഥ വന്നത്.
ആശാൻ പോയതു ആരും അറിഞ്ഞില്ല എന്നു തോന്നുന്നു. മാധ്യമങ്ങൾ ഒരു ചടങ്ങുതീർക്കും മാതിരി റിപ്പോർട്ട് ചെയ്തു. അത്രതന്നെ.
ആശാന് ആദരാഞ്ജലികൾ.
ആശാന്റെ ആ ഒരു തലമുറയിലിനി എത്രപേരുണ്ട്?
രാഷ്ട്രീയം ഇപ്പോൾ തൊഴിലല്ലേ? ഡോക്ടർ, എഞ്ചിനീയർ, വക്കീൽ എന്നൊക്കെ പറഞ്ഞതുപോലെ!
ഓണമാണാശാനേ, മറന്നു പോയോ?
ഞങ്ങളുടെ ഹൃദയം നിറഞ്ഞ ഓണാശംസകൾ
കെവിനും സിജിയും
തിരുവാതിരയും ...
പുലിക്കളിയും...
വള്ളംകളിയും...
അടിപൊളി ഒരു സദ്യയും...
സമൃിധിയുടെ, ഒാണക്കാലം...
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു
മോനു
http://chackochan.com/onam
ഒരിക്കൽ ഞാൻ ഒരു കാഴ്ച്ച കണ്ടു. പുത്തൻകട മുക്കിനടുത്ത് ഒരു എസ്ടി.ഡി ബൂത്തിൽനിന്ന് റബ്ബർ ബോർഡിലേയ്ക്ക് ഒരു ഫാക്സ് അയക്കണമായിരുന്നു. അതിന് മുന്നിൽ ആശാൻ ഒരു ആട്ടോയ്ക്ക് കൈ കാണിച്ചു എന്നാൽ നിറുത്താതെ പോയി. അതുകാരണം ഫാക്സ് അയക്കുവാനുള്ള ലറ്ററിന്റെ ഒരു കോപ്പി ആശാനും കൈമാറി. ബൂത്ത് നടത്തുന്നയാൾ പറഞ്ഞത് ചെന്നിറങ്ങിയാൽ കൃത്യമായ പൈസയെ കൊടുക്കുകയുള്ളു അതിനാലാണ് കയറ്റാതെ പോയത് എന്നാണ്. അതിലും ആശാന് പരാതിയില്ല. ആരുടെയും അഞ്ചു പൈസപോലും ആഗ്രഹിക്കാത്ത ആശാൻ അർഹതയില്ലാത്ത പൈസ ആർക്കും കൊടുക്കുകയും ഇല്ല.
Hello how are you? -S-
Alpam mangleesh, aashaante vaartha kandappo mindaandirikkanaavinilya. athonda. aashaan poyathil dukham theere thonninilya. nannaayi.ee alzheimers ennathu palappozhum anugrahamaayi varaarundo ennu thonniyittullathu idhehathe pole ulla aalukale kaanumbazha. aashan pazhaya ormakalkku maathramaayi thante thalachorine maatti vechu avasanathe kure maasangalil.varthamaanakaalathile varthamanangal adhehathinte cheviyilevadyo thatti thirichu poyirunnu, ullil keraande.
pazhaya suhruthakkale kaananilyallo avar evide poyi ennu chodikkumbo maathram sahachaarikalkku utharam mutti poyirunnu.
achante kai vittupoyaal unnidem kannantem mukhathundaavunna ambarappu adhehathinte kannukalil...
nannaayi.potte.
Post a Comment