Tuesday, July 12, 2005

എഗ്‌സ്‌പെരിമെന്റ്

എഗ്‌സ്‌പെരിമെന്റ് (വിശദവിവരങ്ങള്‍ ഇവിടെ)


6 comments:

Anonymous said...

Hit the bulls eye. -S-

Sujith said...

kaduthu

Kalesh Kumar said...

ഇതെവിടാ പൊട്ടിച്ചൊഴിച്ചത്‌? ചട്ടിയിലാണോ അതോ ഫുജൈറയിലെ ഏതേലും റോഡിലാണോ? ഇന്നലെ (12 ജൂലായ്‌) ഇവിടെ UAQ യില്‍ ഏറ്റവും ചൂടുള്ള ദിവസമായിരുന്നു!

aneel kumar said...

ഇവിടെ, ഇവരാ പൊട്ടിച്ചൊഴിച്ചത്

Anonymous said...

ഇപ്പൊ ആരെങ്കിലും ഒരു കൊഴിമുട്ട എന്റെ തല മണ്ടേല്ല് പൊട്ടിചൊഴിചല്‍ അതിലും നല്ല Bulls Eye കിട്ടും :(

സു | Su said...

അയ്യേ ഛെ! റോഡില്‍ ആണോ പാചകം ?

ആ സിങിന്റെ തലയിലോട്ടൊഴിക്ക് . ഉള്ളില്‍ ഒന്നുല്ലാന്ന് പണ്ടേ അറിയാം . പുറത്തും ഒന്നും ഇല്ലാന്നു ഇപ്പോളാ മനസ്സിലാകുന്നത്.

വായന