This blog is in Malayalam language.
To read, please install any Malayalam Unicode font.
For instructions CLICK HERE.
Tuesday, July 26, 2005
ചില്ലുകളെ ശരിയായി സ്നേഹിക്കാൻ.
Windows 98/NT4/ME/2000/XP എന്നിവ ഉപയോഗിക്കുന്നവർക്ക് അഞ്ജലി/കറുമ്പി എന്നീ ഫോണ്ടുകളിൽചില്ലക്ഷരങ്ങൾ ഒക്കെ ഒരു 'കുത്തുള്ള വട്ടത്തോടെ' കാണുന്നുവെന്ന പ്രശ്നമുണ്ടാകാറുണ്ട്. കൂടാതെ അഞ്ജലിയിൽ സ്നേഹം എന്ന വാക്ക് സ്നഹേം എന്നും പ്രത്യക്ഷപ്പെട്ടേക്കാം. ബാക്കി ഇവിടെ പോയി വായിക്കാം.
3 comments:
:( ഞാനും കുറേ പെട്ടിക്കടകള്‍ കണ്ടു.
ഹിഹിഹി
സു,
പെട്ടിക്കടകൾ കണ്ട് ഇത്രനേരം കഴിഞ്ഞേ ചിരി വന്നുള്ളോ?
Post a Comment