ഈ തെങ്ങ ഉടഞ്ഞില്ല. അതു നിങ്ങളുടെ (അല്ലെങ്കില്‍ ആരുടെയോ ഫയര്‍വാളില്‍ തട്ടി എവിടെയോ പോയി. ഞാന്‍ അതു തപ്പിയെടുത്ത് എക്സ്പ്ലോറലില് ഉടച്ചപ്പോള് കാണാന്‍ പറ്റി. 'ഫുജൈറാ കടപ്പറം.' നല്ലചിത്രം. ഇനിയും പ്രതീക്ഷിക്കുന്നു.
സന്തോഷം കൊണ്ടെന്നിക്കിരിക്കാന് മേല. ആരെയെങ്കിലുമൊക്കെ "X" മാര്‍ക്ക് കാണിക്കാന്‍ പറ്റിയല്ലോ!!! ആ പടം മോഷ്ടിച്ച ലിങ്ക് ആയിരുന്നു. എന്താ ഏതാന്നൊക്കെ കണ്ടുപിടിച്ചോളൂ. ഏതായാലും ഫുജൈറയല്ല. പക്ഷേ ഇതിലും മനോഹരമായ സ്ഥലങ്ങളൊക്ക് ഇവിടെയുണ്ട് കേട്ടോ.(http://www.chez.com/tramb/Photos/trop_7grd.JPG) ഞാനിങ്ങനെയൊക്കെയുള്ള ഒരു പടമെടുക്കുമെന്ന് ആരും സ്വപ്നം പോലും കാണണ്ട. സു വിന് കടലില്‍ ചാടാനും ആശയോ?
6 comments:
Anil, Nothing but an "X" mark only!!! Put the link please
ഒരു പ്രാവശ്യം പടം കണ്ടു. പിന്നെ കാണാന്‍ ഇല്ല. ഒളിച്ചുകളിക്കുന്ന പടം ആണോ? നീലത്തിരമാലകള്‍ നന്നായിട്ടുണ്ടു. പക്ഷേ അതില്‍ ഞാന്‍ എവിടെ :(
ഈ തെങ്ങ ഉടഞ്ഞില്ല. അതു നിങ്ങളുടെ (അല്ലെങ്കില്‍ ആരുടെയോ ഫയര്‍വാളില്‍ തട്ടി എവിടെയോ പോയി. ഞാന്‍ അതു തപ്പിയെടുത്ത് എക്സ്പ്ലോറലില് ഉടച്ചപ്പോള് കാണാന്‍ പറ്റി. 'ഫുജൈറാ കടപ്പറം.' നല്ലചിത്രം. ഇനിയും പ്രതീക്ഷിക്കുന്നു.
സന്തോഷം കൊണ്ടെന്നിക്കിരിക്കാന് മേല.
ആരെയെങ്കിലുമൊക്കെ "X" മാര്‍ക്ക് കാണിക്കാന്‍ പറ്റിയല്ലോ!!!
ആ പടം മോഷ്ടിച്ച ലിങ്ക് ആയിരുന്നു. എന്താ ഏതാന്നൊക്കെ കണ്ടുപിടിച്ചോളൂ. ഏതായാലും ഫുജൈറയല്ല. പക്ഷേ ഇതിലും മനോഹരമായ സ്ഥലങ്ങളൊക്ക് ഇവിടെയുണ്ട് കേട്ടോ.(http://www.chez.com/tramb/Photos/trop_7grd.JPG) ഞാനിങ്ങനെയൊക്കെയുള്ള ഒരു പടമെടുക്കുമെന്ന് ആരും സ്വപ്നം പോലും കാണണ്ട. സു വിന് കടലില്‍ ചാടാനും ആശയോ?
നല്ല പടം...
ഞാനത് വാള്‍പ്പേപ്പര്‍ ആക്കി!
മൌറീഷ്യസ് ആണോ? എവിടെയായാലും കൊള്ളാം!
എല്ലാരും തേങ്ങയുടയ്ക്കുമ്പോള്‍ .....
ഞാനും ഒരു തേങാ..ഈ രാത്രി രണ്ടുമണിക്ക്!!!!-സു-
Post a Comment