This blog is in Malayalam language. To read, please install any Malayalam Unicode font. For instructions CLICK HERE.
ആശംസക്ക് നന്ദി. അങ്ങോട്ടും ആശംസിക്കുന്നു, ഒരുപാട് സന്തോഷവും നേട്ടവും ഉള്ള 2006.
At 31/12/05 21:14, achinthya ഇങ്ങനെ പരാമർശിച്ചു... അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...
Post a Comment
2 comments:
ആശംസക്ക് നന്ദി.
അങ്ങോട്ടും ആശംസിക്കുന്നു, ഒരുപാട് സന്തോഷവും നേട്ടവും ഉള്ള 2006.
At 31/12/05 21:14, achinthya ഇങ്ങനെ പരാമർശിച്ചു...
അർത്ഥരഹിതമായ സമയക്കെട്ടുകൾക്കിപ്പുറം നിന്നു കൊണ്ട്...
ആശംസകളുടെ ഇടക്കു ഇതൊന്നു കൂടി...
ഏറ്റാനുള്ള ചുമടുകൾക്കേറ്റ ചുമലുകൾ ഉണ്ടാകട്ടെ,
വേദനകളുടെ ഇടയിലും അതൊക്കെ വേഗം പോകുന്നവയാണെന്ന തിരിച്ചറിവുണ്ടാവട്ടെ,
പൊന്നുമക്കളുടെ പാൽപ്പുഞ്ജിരിയിൽ അനുഭവങ്ങളുടെ നീലവിഷം തീണ്ടാതിരിക്കട്ടെ,
സ്നേഹവും, ശാന്തിയും , സമാധാനവും ...ഒരുപാട്...ഒരുപാടൊരുപാട്...
Post a Comment